Author name: niyamavarthaadmin

സുപ്രീം കോടതി, കോടതികൾ

അറസ്റ്റ് നിയമവിരുദ്ധമായാൽ വീണ്ടും അറസ്റ്റ് ചെയ്യാമോ? സുപ്രീം കോടതിയുടെ പുതിയ മാർഗനിർദേശങ്ങൾ

അറസ്റ്റ് നിയമവിരുദ്ധമായതിനാൽ ഒരാളെ വിട്ടയച്ചാൽ വീണ്ടും അറസ്റ്റ് ചെയ്യാമോ? പുനഃഅറസ്റ്റിന് മജിസ്‌ട്രേറ്റിന്റെ അനുമതിയും മറ്റ് സുരക്ഷാനടപടികളും സംബന്ധിച്ച സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ അറിയാം.

llustrative image representing the Kerala High Court practice direction on examination of witnesses through audio-electronic means.
കേരള ഹൈക്കോടതി

കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെ സാക്ഷി വിസ്താരം കൂടുതൽ ക്രമബദ്ധമാക്കാൻ കേരള ഹൈക്കോടതിയുടെ പുതിയ നടപടി

കേരള ഹൈക്കോടതിയിലെ കേസുകളിൽ സാക്ഷികളെ ഓഡിയോ-ഇലക്ട്രോണിക് മാർഗങ്ങളിലൂടെ വിസ്തരിക്കുന്നതിനായി ‘Designated Places’ നിശ്ചയിച്ച് പുതിയ പ്രാക്ടീസ് ഡയറക്ഷൻ. ആർക്കെല്ലാം ഈ സൗകര്യം ഉപയോഗിക്കാം, എങ്ങനെ അപേക്ഷിക്കാം, കോടതി എന്തെല്ലാം പരിഗണിക്കും എന്നിവ വിശദമായി അറിയാം.

Scroll to Top